Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bowl First

ഇ​ന്ത്യ - ദ​ക്ഷി​ണാ​ഫ്രി​ക്ക ടി20; ​ടോ​സ് നേ​ടി​യ ഇ​ന്ത്യ ആ​ദ്യം പ​ന്തെ​റി​യും

ധ​രം​ശാ​ല: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ടി20​യി​ല്‍ ടോ​സ് നേ​ടി​യ ഇ​ന്ത്യ ആ​ദ്യം പ​ന്തെ​റി​യും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ച ഇ​ന്ത്യ​ൻ ടീം ​ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ജ​സ്പ്രി​ത് ബു​മ്ര, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ ക​ളി​ക്കു​ന്നി​ല്ല. പ​ക​രം ഹ​ര്‍​ഷി​ത് റാ​ണ, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​ര്‍ ടീ​മി​ലെ​ത്തി. സ​ഞ്ജു സാം​സ​ണ്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ടി20​യി​ലും അ​വ​സ​രം ല​ഭി​ച്ചി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന് മാ​റ്റം വ​രു​ത്തി. ഡേ​വി​ഡ് മി​ല്ല​ര്‍, ജോ​ര്‍​ജ് ലി​ന്‍​ഡെ, ലു​തോ സിം​പാ​ല എ​ന്നി​വ​ര്‍​ക്ക് പ​ക​രം കോ​ര്‍​ബി​ന്‍ ബോ​ഷ്, ആ​ന്‍റി​ച്ച് നോ​ര്‍​ജെ, ട്രി​സ്റ്റ​ണ്‍ സ്റ്റ​ബ്‌​സ് എ​ന്നി​വ​ര്‍ ടീ​മി​ലെ​ത്തി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇ​രു ടീ​മു​ക​ളും 1-1 ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്.

ഇ​രു ടീ​മു​ക​ളു​ടേ​യും പ്ലേ​യിം​ഗ് ഇ​ല​വ​ന്‍. ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ര്‍​മ, ശു​ഭ്മാ​ന്‍ ഗി​ല്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (ക്യാ​പ്റ്റ​ന്‍), തി​ല​ക് വ​ര്‍​മ, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, ജി​തേ​ഷ് ശ​ര്‍​മ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഹ​ര്‍​ഷി​ത് റാ​ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ്, കു​ല്‍​ദീ​പ് യാ​ദ​വ്, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി.

ദ​ക്ഷി​ണാ​ഫ്രി​ക്ക: റീ​സ ഹെ​ന്‍​ഡ്രി​ക്സ്, ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഐ​ഡ​ന്‍ മാ​ര്‍​ക്രം (ക്യാ​പ്റ്റ​ന്‍), ഡി​വാ​ള്‍​ഡ് ബ്രേ​വി​സ്, ട്രി​സ്റ്റ​ന്‍ സ്റ്റ​ബ്സ്, ഡോ​ണോ​വ​ന്‍ ഫെ​രേ​ര, മാ​ര്‍​ക്കോ ജാ​ന്‍​സെ​ന്‍, കോ​ര്‍​ബി​ന്‍ ബോ​ഷ്, ആ​ന്‍റി​ച്ച് നോ​ര്‍​ജെ, ലു​ങ്കി എ​ന്‍​ഗി​ഡി, ഒ​ട്ട്നീ​ല്‍ ബാ​ര്‍​ട്ട്മാ​ന്‍.

Latest News

Up